IPLല്‍ പെട്ടിയില്‍ വീണത് 4000 കോടി | Oneindia Malayalam
2020-11-23 30,035 Dailymotion
IPL 2020 BCCI : revenue 4000Cr for IPL 2020′
കണക്കുകൂട്ടിയതിലും കൂടുതല്‍ പണം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പെട്ടിയിലും വീണു. യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും 4,000 കോടി രൂപയുടെ വരുമാനമാണ് ബിസിസിഐ നേടിയത്.
Download Instagram Videos
Quickly and easily download Instagram videos with our free tool.